മഴക്കാല രോഗങ്ങളും ആയുർവേദചികിത്സ വിധികളും

മഴക്കാല രോഗങ്ങളും ആയുർവേദചികിത്സ വിധികളും

മഴക്കാലം രോഗങ്ങളുടെയും പെരുമഴക്കാലമാണ്. കഠിനമായ വേനൽ ചൂടിനു ശേഷം പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിൽ ശരീരം പാകപ്പെട്ടു വരാൻ സമയമെടുക്കും. വേനലിൽ ക്ഷീണിച്ചിരിക്കുന്ന ശരീരം മഴക്കാലം തുടങ്ങുന്നതോടെ കൂടുതൽ ദുർബലമാവുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു കോവിഡ്...
Message Us on WhatsApp